crime
Kuttanad waterlogging distress Thalavadi body in boat Kuttanad flood funeral delay funeral delay body
ജന ജീവിതം സ്‌തംഭിക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ ഭയാനകരമാണ് ഇവിടുത്തുകാർക്ക് മഴക്കാലത്തെ മരണം. പ്രളയ സമയത്ത് മരിച്ച പലരുടേയും ശവ സംസ്‌കാരം നടത്താന്‍ വെള്ളമിറങ്ങുന്നതും കാത്ത് കഴിയുകയാണ് കുട്ടനാട്ടുകാര്‍.
Read full article on Etv Bharat